HomeNewsMeetingFelicitationമുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് മാവണ്ടിയൂർ ബി.എച്.എസ്.എസിലെ പിടിഎ

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് മാവണ്ടിയൂർ ബി.എച്.എസ്.എസിലെ പിടിഎ

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് മാവണ്ടിയൂർ ബി.എച്.എസ്.എസിലെ പിടിഎ

എടയൂർ: മാവണ്ടിയൂർ ബി.എച്.എസ്.എസിൽ നിന്നും പത്താം തരത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ കുട്ടികളെ വീട്ടിൽ എത്തി അഭിനന്ദിക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്തു പിടിഎ. ചടങ്ങിൽ ഹെഡ്മാസ്റ്റർ നാസർ മാസ്റ്റർ, പിടിഎ പ്രസിഡന്റ്‌ മോഹൻദാസ്, അഷ്‌റഫ്‌ മാസ്റ്റർ, മനോജ്‌ മാസ്റ്റർ, പത്മരാജൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!