HomeNewsReligionശബരിമല സ്ത്രീ പ്രവേശനം: വളാഞ്ചേരിയിൽ ഭക്തജനങ്ങളുടെ പ്രതിക്ഷേധം

ശബരിമല സ്ത്രീ പ്രവേശനം: വളാഞ്ചേരിയിൽ ഭക്തജനങ്ങളുടെ പ്രതിക്ഷേധം

sabarimala-valanchery

ശബരിമല സ്ത്രീ പ്രവേശനം: വളാഞ്ചേരിയിൽ ഭക്തജനങ്ങളുടെ പ്രതിക്ഷേധം

വളാഞ്ചേരി: ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി വിധിയിൽ പ്രതിക്ഷേധിച്ച് വളാഞ്ചേരിയിൽ ഭക്തജനങ്ങൾ പ്രകടനം നടത്തി. വൈക്കത്തൂർ ക്ഷേത്രപരിസരത്തുനിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി കാവുംപുറം തൊഴുവാനൂർ ശിവക്ഷേത്രത്തിനു മുന്നിൽ അവസാനിച്ചു.
sabarimala-valanchery
ശരണ മന്ത്രങ്ങൾ വിളിച്ചു കൊണ്ട് നിരവധി വിശ്വാസികളാണ് പ്രകടനത്തിൽ പങ്കെടുത്തത്.രാജൻ, ചന്ദ്ര സ്വാമി, വിജയരാഘവൻ തുടങ്ങിയവർ സംസാരിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!