HomeNewsPublic Issueരണ്ടത്താണിയിൽ അണ്ടർപാസ് വേണമെന്നാവശ്യപ്പെട്ട് നടത്തിയ ജനകീയ പ്രതിഷേധം

രണ്ടത്താണിയിൽ അണ്ടർപാസ് വേണമെന്നാവശ്യപ്പെട്ട് നടത്തിയ ജനകീയ പ്രതിഷേധം

randathani-underpass-protest

രണ്ടത്താണിയിൽ അണ്ടർപാസ് വേണമെന്നാവശ്യപ്പെട്ട് നടത്തിയ ജനകീയ പ്രതിഷേധം

മാറാക്കര: രണ്ടത്താണി ടൗണിൽ അണ്ടർപാസ് വേണമെന്ന ആവശ്യമുന്നയിച്ച് രണ്ടത്താണിയിൽ ജനകീയ പ്രതിഷേധം നടത്തി. പ്രതിഷേധസംഗമത്തിൽ അബ്ദുറഹ്‌മാൻ രണ്ടത്താണി, ബഷീർ രണ്ടത്താണി, ഡോ. ഹുസൈൻ രണ്ടത്താണി, പി. ഇഫ്തിഖാറുദ്ദീൻ, ലൗലി മുഹമ്മദ്, ഉമറലി കരേക്കാട്, ഇബ്രാഹീം അൻസാരി, ഷരീഫ ബഷീർ, ഷംല ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!