HomeNewsProtestവിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വളാഞ്ചേരി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ നടത്തി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വളാഞ്ചേരി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ നടത്തി

bus-workers-valanchery

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വളാഞ്ചേരി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ നടത്തി

വളാഞ്ചേരി: ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, ബസ് സർവീസിനു ആ വശ്യമായ ഡീസലിന് സബ്സിഡി നൽകുക, പൊതുഗതാഗതം നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക, കേന്ദ്രസർക്കാർ എക്സൈസ് നികുതി വർധിപ്പിച്ചത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വളാഞ്ചേരി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ നടത്തി. കുഞ്ഞിമൊയ്‌തീൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. അഷ്റഫ് റോയൽ ഉദ്ഘാടനം ചെയ്തു. താഹിർ A M, ബാബു ബേബി തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!