HomeNewsMeetingFelicitationമാലിന്യ മുക്ത വളാഞ്ചേരി; ശുചീകരണ ദിനത്തിൽ പങ്കെടുത്ത് മാതൃകാ പ്രവർത്തനം കാഴ്ചവെച്ച സന്നദ്ധ സംഘടനകൾക്ക് ഉപഹാരങ്ങൾ നൽകി

മാലിന്യ മുക്ത വളാഞ്ചേരി; ശുചീകരണ ദിനത്തിൽ പങ്കെടുത്ത് മാതൃകാ പ്രവർത്തനം കാഴ്ചവെച്ച സന്നദ്ധ സംഘടനകൾക്ക് ഉപഹാരങ്ങൾ നൽകി

waste-free-valanchery-prize

മാലിന്യ മുക്ത വളാഞ്ചേരി; ശുചീകരണ ദിനത്തിൽ പങ്കെടുത്ത് മാതൃകാ പ്രവർത്തനം കാഴ്ചവെച്ച സന്നദ്ധ സംഘടനകൾക്ക് ഉപഹാരങ്ങൾ നൽകി

വളാഞ്ചേരി:മാലിന്യ മുക്ത വളാഞ്ചേരി ക്യാമ്പയിന്റെ ഭാഗമായി 2021 ഫെബ്രുവരി 28 ന് നഗരസഭയുടെ വിവിധ സ്ഥലങ്ങളിൽ നടത്തിയ ശുചീകരണ ദിനത്തിൽ പങ്കെടുത്ത് മാതൃകാ പ്രവർത്തനം കാഴ്ചവെച്ച സന്നദ്ധ സംഘടനകൾക്ക് മുൻ വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ ഉപഹാരങ്ങൾ നൽകി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബ്രദേഴ്സ് മീമ്പാറക്ക് സി.എച്ച് അബു യൂസഫ് ഗുരിക്കളും ,രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഓയിസ്ക ഇന്റർനാഷണൽ ചാപ്റ്ററിന് ടി പി മൊയ്തീന്കുട്ടിയും ,മൂന്നാം സ്ഥാനം നേടിയ ലാസിയോ വട്ടപ്പാറക്ക് ടി.പി അബ്ദുൽ ഗഫൂറും ഉപഹാരങ്ങൾ നൽകി.സർട്ടിഫിക്കറ്റ് വിതരണം നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ നിർവഹിക്കുന്നു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!