HomeNewsGeneralആതവനാട് പഞ്ചായത്തിൽ ഭിന്നശേഷി പ്രിവിലേജ് കാർഡ് വിതരണം ചെയ്തു

ആതവനാട് പഞ്ചായത്തിൽ ഭിന്നശേഷി പ്രിവിലേജ് കാർഡ് വിതരണം ചെയ്തു

previlege-card-athavanad

ആതവനാട് പഞ്ചായത്തിൽ ഭിന്നശേഷി പ്രിവിലേജ് കാർഡ് വിതരണം ചെയ്തു

ആതവനാട് : ആതവനാട് പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗക്കാർക്കുള്ള പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം ആതവനാട് പഞ്ചായത്ത് പ്രസിഡണ്ട് ടി പി സിനോബിയ നിർവഹിച്ചു. ആതവനാട് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാഫർ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സമിതി ചെയർമാൻ കുഞ്ഞുട്ടി, വിദ്യാഭ്യാസ-ആരോഗ്യ സമിതി ചെയർപേഴ്സൺ ഷാഹിന, പഞ്ചായത്ത് അംഗങ്ങളായ ശിഹാബ്, ഇബ്രാഹിം, സക്കറിയ, മുഞ്ഞക്കൽ മുസ്തഫ, എന്നിവരും പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!