HomeNewsInitiativesCommunity Serviceവളാഞ്ചേരി കോതോൾ ഡിവിഷനിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി

വളാഞ്ചേരി കോതോൾ ഡിവിഷനിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി

cleaning-kothol-division

വളാഞ്ചേരി കോതോൾ ഡിവിഷനിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ മുപ്പത്തിയൊന്നാം ഡിവിഷനായ കോതോളിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി. ഡിവിഷനിൽ ഉൾപ്പെടുന്ന വീടുകളും പരിസരങ്ങളും റോഡരികുകളും വൃത്തിയാക്കി. ശുചീകരണ പ്രവൃത്തികൾക്ക് ഡിവിഷൻ കൗൺസിലർ സദാനന്ദൻ കോട്ടീരി നേതൃത്വം നൽകി. വളാഞ്ചേരി നഗരസഭയിലെ മുൻ അധ്യക്ഷ ഷാഹിന ടീച്ചറും ഡിവിഷനിലെ ആർ ആർ ടി വളണ്ടിയർമാരും ഉദ്യമത്തിൽ പങ്കാളികളായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!