HomeNewsInitiativesDonationജീവനി പാലിയേറ്റീവിന് ചലന സഹായികൾ നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രത്യാശ ക്ലബ് അംഗങ്ങൾ

ജീവനി പാലിയേറ്റീവിന് ചലന സഹായികൾ നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രത്യാശ ക്ലബ് അംഗങ്ങൾ

mes-irimbiliyam-prathyasa-donate

ജീവനി പാലിയേറ്റീവിന് ചലന സഹായികൾ നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രത്യാശ ക്ലബ് അംഗങ്ങൾ

ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വേണ്ടി സ്ഥാപിച്ച പ്രത്യാശ ക്ലബ്‌ അംഗങ്ങൾ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ എയർബഡ്, വാക്കിങ്ങ് സ്റ്റിക്ക്, വാക്കർ തുടങ്ങിയവ ഇരിമ്പിളിയം ജീവനി പാലിയേറ്റീവിലേക്കു കൈമാറി. ചടങ്ങിൽ ജീവനി പ്രവർത്തകരായ സൈതാലികുട്ടി, നിസാർ, ബാവ സ്കൂൾ പ്രിൻസിപ്പൽ ഫിറോസ്, പ്രത്യാശ ക്ലബ്‌ കൺവീനർ ഷാഹിന, ശറഫുദ്ധീൻ, ശ്രീവിദ്യ, ശരീഫ്, അബ്ദുൽനാസർ, ക്ലബ്‌ ലീഡേഴ്‌സ് ആയ ഇഷാൻ, ദിൽന തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!