HomeNewsReligionകാട്ടാംകുന്ന് വടശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നവീകരണ പുനഃ പ്രതിഷ്ഠ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു

കാട്ടാംകുന്ന് വടശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നവീകരണ പുനഃ പ്രതിഷ്ഠ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു

vadassery-temple-prathista

കാട്ടാംകുന്ന് വടശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നവീകരണ പുനഃ പ്രതിഷ്ഠ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു

ആതവനാട്: കുറുമ്പത്തൂർ കാട്ടാകുന്ന് വടശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നവീകരണ പുനഃ പ്രതിഷ്ഠ ചടങ്ങുകളുടെ ആരംഭം കുറിച്ച് രാവിലെ ക്ഷേത്രത്തിൽ കലവറ നിറക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായി. നവീകരണ പുനപ്രതിഷ്ഠ ചടങ്ങുകൾ നാളെ ഞായറാഴ്ച വൈകിട്ട് ആരംഭിച്ചു 13 നു രാവിലെ 6.17 നും 8.18 നും മദ്ധ്യേ പുനഃ പ്രതിഷ്ഠയോട് കൂടി അവസാനിക്കുന്നു. ചടങ്ങുകൾക്ക് കല്ലൂർമന നാരായണൻ നമ്പൂതിരി നേതൃത്വം നൽകും


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!