HomeNewsGeneralഅറ്റകുറ്റപണി; കുറ്റിപ്പുറം സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

അറ്റകുറ്റപണി; കുറ്റിപ്പുറം സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

electricity-over

അറ്റകുറ്റപണി; കുറ്റിപ്പുറം സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കുറ്റിപ്പുറം: കെഎസ്ഇബി കുറ്റിപ്പുറം സെക്ഷൻ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മല്ലൂർകടവ്, കാങ്ങപ്പുഴ, ഹോമിയോ, ബിഎസ്എൻഎൽ, ആർമർ, രജിസ്ട്രാർ ഓഫീസ്, കുറ്റിപ്പുറം ടൌൺ 1, ടൌൺ 2, ഹൈവേ ജംഗ്ഷൻ, നിള, പാറമ്മൽ, ജെടിഎസ്, സാധു, മൈദ, ചെമ്പിക്കൽ ട്രാൻസ്‌ഫോർമർ പരിധിക്കുള്ളിൽ 11.10.2018 ഞായർ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്നു അസിസ്റ്റന്റ് എൻജിനീയർ അറിയിക്കുന്നു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!