HomeNewsMeetingFelicitationപത്മശ്രീ എം അലി മണിക്ഫാന് പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസിൽ സ്വീകരണം നൽകി

പത്മശ്രീ എം അലി മണിക്ഫാന് പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസിൽ സ്വീകരണം നൽകി

manikfan-pookattiri-irhss

പത്മശ്രീ എം അലി മണിക്ഫാന് പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസിൽ സ്വീകരണം നൽകി

എടയൂർ: ആകാശ ഭൂമികളിലെ അറിവിന്റെ വെള്ളി വെളിച്ചം മണ്ണിൽ വിതറിയ ബഹുമുഖ പ്രതിഭ പത്മശ്രീ. എം മാണിക്ഫാന് ഐ. ആർ. എച്ച്. എസ്. എസിലെ അധ്യാപകരും പി. ടി. എ യും മാനേജ്മെന്റും വിദ്യാർത്ഥികളും ചേർന്ന് ഇന്ന് സ്വീകരണം നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയിൽ ജെ.എം.സി.ടി ചെയർമാൻ വി. കെ. അലി ഉപഹാരസമർപ്പണവും പി.ടി.എ പ്രെസിഡന്റ് സി.സൈഫുദ്ധീൻ പൊന്നാട അണിയിക്കുകയും ചെയ്തു. ചടങ്ങിൽ പാഠ്യ പാഠ്യേതര രംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു .


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!