HomeNewsPoliticsമാർക്സിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയം- ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

മാർക്സിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയം- ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

iuml-kanjippuram-abid-hussain-thangal

മാർക്സിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയം- ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: മാർക്സിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് കോട്ടക്കൽ മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു. കഞ്ഞിപ്പുര ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി യു.ഡി.എഫ് ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു എം.എൽ.എ. കെ.കെ ലത്വീഫ് അധ്യക്ഷത വഹിച്ച ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി ചടങ്ങിൽ സി.മുഹമ്മദലി, കെ.എം അബ്ദുൾ ഗഫൂർ, മൂർക്കത്ത് മുസ്ഥഫ, കെ കെ ഹാരിസ്, സി.എം റിയാസ്, ഹാരിസ് പാറക്കാടൻ, ടി.കെ ബഷീർ, നല്ലിയാളി നാസർ, അൻഫർ മാസ്റ്റർ, യാഹു കോലിശ്ശേരി, താഹിർ വട്ടപ്പാറ, ജലീൽ വലിയാട്ടിൽ, ബാബു എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!