HomeNewsMeetingFelicitationപത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ച് എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ മഹല്ല് ശാഖ ട്രെന്റ് സമ്മിതി

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ച് എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ മഹല്ല് ശാഖ ട്രെന്റ് സമ്മിതി

perumparamba-moodal-mahallu-toppers

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ച് എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ മഹല്ല് ശാഖ ട്രെന്റ് സമ്മിതി

കുറ്റിപ്പുറം:പ്രതിസന്ധികളിൽ പതറാതെ ഈ വർഷത്തെ SSLC, +2 പരീക്ഷകളിൽ എല്ലാവിഷയത്തിനും A+ കരസ്ഥമാക്കിയതുമായ വിദ്യാർത്ഥികളെ SKSSF പെരുമ്പറമ്പ് മൂടാൽ മഹല്ല് ശാഖ ട്രെന്റ് സമ്മിതി ആദരിച്ചു. പരിപാടി മഹല്ല് ഖത്തീബ് അബാസ് ഫൈസി, ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ക്ലസ്റ്റർ വർക്കിംഗ് സെക്രട്ടറി ടി .പി അജ്മൽ അധ്യക്ഷത വഹിച്ചു. മുസ്തഫ നിസാമി, ശാഖ പ്രസിഡന്റ് ശിഹാബ് പാറയിൽ, സെക്ക്രട്ടറി അബ്ദുൽ മുനീർ P V, ട്രഷറർ TP അബ്ദുൽ മുബാറക്ക് വൈസ് പ്രസി TP മോഹിനുദ്ധീൻ, വിഖായ സെക്രട്ടറി PK ജസീൽ, സർഗലയം സെക്ക്രട്ടറി M.T അബ്ദുൽ ഫത്താഹ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!