HomeNewsEducationActivityപേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവത്‌കരണ ക്ലാസ് നടന്നു

പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവത്‌കരണ ക്ലാസ് നടന്നു

perassanur-ghss-class

പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവത്‌കരണ ക്ലാസ് നടന്നു

കുറ്റിപ്പുറം : പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബ്ബ്, എൻ.എസ്.എസ്. യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് ബോധവത്‌കരണ ക്ലാസ് നടന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡംഗം കെ.പി. തനൂജ ബീഗം ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ബി. ബിധു അധ്യക്ഷതവഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!