HomeNewsGeneralവളാഞ്ചേരി നഗരസഭയിൽ ഗുണഭോക്തൃ വിഹിതം അടയ്ക്കാൻ മാര്‍ച്ച് 17 വരെ അവസരം

വളാഞ്ചേരി നഗരസഭയിൽ ഗുണഭോക്തൃ വിഹിതം അടയ്ക്കാൻ മാര്‍ച്ച് 17 വരെ അവസരം

valanchery-muncipality

വളാഞ്ചേരി നഗരസഭയിൽ ഗുണഭോക്തൃ വിഹിതം അടയ്ക്കാൻ മാര്‍ച്ച് 17 വരെ അവസരം

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2017-18 വാര്‍ഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തിയുള്ള വിവിധ പ്രോജക്ടുകളിൽ ഇനിയും ഗുണഭോക്തൃ വിഹിതം അടക്കാനുള്ളവർ മാര്‍ച്ച് 17 -നകം അത് നഗരസഭയിൽ അടക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ബയോഗ്യാസ് പ്‌ളാന്റ് , കിണർ റീചാര്‍ജിംഗ്, എസ്.സി വിഭാഗത്തിന് വാട്ടർ ടാങ്ക് (സ്പിൽ ഓവർ) എന്നീ പ്രോജക്ടുകളിലെ ഗുണഭോക്താക്കള്‍ക്കാണ് തുക അടക്കാനുള്ള അവസരമുള്ളത്.

No Comments

Leave A Comment