HomeNewsInaugurationവളാഞ്ചേരി നഗരസഭയിലെ പണി പൂർത്തീകരിച്ച പനങ്കായിപ്പടി – പറമ്പൻ തോട് റോഡ് തുറന്ന് കൊടുത്തു

വളാഞ്ചേരി നഗരസഭയിലെ പണി പൂർത്തീകരിച്ച പനങ്കായിപ്പടി – പറമ്പൻ തോട് റോഡ് തുറന്ന് കൊടുത്തു

paramban-road-valanchery

വളാഞ്ചേരി നഗരസഭയിലെ പണി പൂർത്തീകരിച്ച പനങ്കായിപ്പടി – പറമ്പൻ തോട് റോഡ് തുറന്ന് കൊടുത്തു

വളാഞ്ചേരി: കോട്ടക്കൽ മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളുടെ 2020-2021 വാർഷിക പദ്ധതി പ്രത്യേക വികസന ഫണ്ടിൽനിന്നും 3 ലക്ഷം രൂപ വകയിരുത്തി നിർമ്മാണം പൂർത്തികരിച്ച -പനങ്കായിപ്പടി – പറമ്പൻ തോട് റോഡ് നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന്റെ അദ്ധ്യക്ഷതയിൽ കോട്ടക്കൽ മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ ഇ.പിഅച്ചുതൻ സി എം റിയാസ്പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!