HomeNewsCrimeDrugമൂന്നുലക്ഷത്തിന്റെ പാൻ ഉത്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

മൂന്നുലക്ഷത്തിന്റെ പാൻ ഉത്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

cuff

മൂന്നുലക്ഷത്തിന്റെ പാൻ ഉത്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


കോട്ടയ്ക്കൽ: വിപണിയിൽ മൂന്നുലക്ഷത്തോളം വിലവരുന്ന നിരോധിത പാൻ ഉത്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. താനൂർ ഓമച്ചപ്പുഴ കൈതക്കാട്ടിൽ സന്തോഷ്(41) തെയ്യാല കുണ്ടിൽ പറേക്കാട്ട് മൊയ്തീൻകുട്ടി(50) എന്നിവരെയാണ് കോട്ടയ്ക്കൽ എസ്.ഐ. റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നിർക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്.

No Comments

Leave A Comment