HomeNewsAccidentsവൈക്കത്തൂരിൽ മത്സ്യം കയറ്റിയ സ്കൂട്ടർ മറിഞ്ഞു

വൈക്കത്തൂരിൽ മത്സ്യം കയറ്റിയ സ്കൂട്ടർ മറിഞ്ഞു

fish-cart-accident

വൈക്കത്തൂരിൽ മത്സ്യം കയറ്റിയ സ്കൂട്ടർ മറിഞ്ഞു

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here


വളാഞ്ചേരി: വൈക്കത്തൂരിൽ മത്സ്യം കയറ്റിയ സ്കൂട്ടർ മറിഞ്ഞു. വില്പനക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴേമുക്കാലോടെയാണ് സംഭവം. വൈക്കത്തൂരിൽ ഹൈസ്കൂൾ റോഡിൽ കുഴി വെട്ടിക്കുന്നതിനിടെയാണ് മീനുകൾ കയറ്റിയ ബജാജ് എം.80 മറിഞ്ഞത്. സ്കൂട്ടർ മറിഞ്ഞതോടെ അരമണിക്കൂറോളം ഹൈസ്‌കൂൾ റോഡിൽ ഗതാഗത തടസം അനുഭവപ്പെട്ടു. വില്പനക്കാരനും നാട്ടുകാരും ചേർന്ന് റോഡിൽ പരന്ന് വീണ മീൻ പെറുക്കി പെട്ടിയിൽ തിരിച്ചിട്ടതോടെയാണ് ഈ റോഡിൽ ഗതാഗതം പുനരാരംഭിച്ചത്.

No Comments

Leave A Comment