HomeNewsMeetingFelicitationഡോക്ടറേറ്റ് നേടിയ പൂർവ്വ വിദ്യാർത്ഥിയെ ആദരിച്ചു കുറ്റിപ്പുറം സൗത്ത് എ.എൽ.പി. സ്കൂളിലെ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ

ഡോക്ടറേറ്റ് നേടിയ പൂർവ്വ വിദ്യാർത്ഥിയെ ആദരിച്ചു കുറ്റിപ്പുറം സൗത്ത് എ.എൽ.പി. സ്കൂളിലെ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ

felicitation-fousiya-kuttippuram

ഡോക്ടറേറ്റ് നേടിയ പൂർവ്വ വിദ്യാർത്ഥിയെ ആദരിച്ചു കുറ്റിപ്പുറം സൗത്ത് എ.എൽ.പി. സ്കൂളിലെ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ

കുറ്റിപ്പുറം : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന്‌ കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ സൗത്ത് എ.എൽ.പി. സ്കൂളിലെ പൂർവവിദ്യാർഥി മഠത്തിൽ പള്ളിയാലിൽ ഡോ. എം.പി. ഫൗസിയയെ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ അനുമോദിച്ചു. ഒ.എസ്.എ. പ്രസിഡന്റ്‌ സി. മൊയ്തീൻകുട്ടി ഉപഹാരംനൽകി. സെക്രട്ടറി ആസാദ് ആലുക്കൽ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യപകൻ മനോജ്‌, കക്കാട്ടിൽ സൈനുദ്ദീൻ, കമ്പാല ബഷീർ, കെ.പി. അസീസ്, കെ.വി. ബാലകൃഷ്ണൻ, കെ.ടി. ശരീദ്, സൈദ് തയ്യിൽ, ലത്തീഫ് കുറ്റിപ്പുറം തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!