HomeNewsEducationActivityവിദ്യാർത്ഥികൾക്കായി ഓപ്പൺ ടോക്ക് സംഘടിപ്പിച്ചു മജ്‌ലിസ് വാഫി കോളേജ്

വിദ്യാർത്ഥികൾക്കായി ഓപ്പൺ ടോക്ക് സംഘടിപ്പിച്ചു മജ്‌ലിസ് വാഫി കോളേജ്

opn-talk-majlis-wafy-college

വിദ്യാർത്ഥികൾക്കായി ഓപ്പൺ ടോക്ക് സംഘടിപ്പിച്ചു മജ്‌ലിസ് വാഫി കോളേജ്

ഇരിമ്പിളിയം: മജ്‌ലിസ് വാഫി കോളേജ് വിദ്യാർത്ഥികൾക്കായി, മജ്‌ലിസ് എഡ്യൂക്കേഷൻ കോംപ്ലക്സ് പ്രസിഡന്റായ കെ എസ് എ തങ്ങളുമായി ഓപ്പൺ ടോക്ക് സംഘടിപ്പിച്ചു. പഠന പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിച്ചും, വാഫി കോളേജിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും തങ്ങൾ വിദ്യാർത്ഥികളുമായി സംസാരിച്ചു. മജ്ലിസിൽ നിന്ന് പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ഐഡന്റിറ്റി വേണമെന്നും അതിനായി കഠിന പരിശ്രമം നടത്തണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. പ്രസ്തുത പരിപാടി മജ്‌ലിസ് വാഫി കോളേജ് കൺവീനർ മാനുഹാജി ഉദ്ഘാടനം ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!