HomeNewsAccidentsവളാഞ്ചേരി കഞ്ഞിപ്പുരയ്ക്കു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

വളാഞ്ചേരി കഞ്ഞിപ്പുരയ്ക്കു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

bike-accident-kanjippura

വളാഞ്ചേരി കഞ്ഞിപ്പുരയ്ക്കു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത വളാഞ്ചേരി കഞ്ഞിപ്പുരയ്ക്കു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. ശനിയാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. വളാഞ്ചേരി ഭാഗത്തു നിന്നും വരികയായിരുന്ന ഓട്ടോ പെട്ടന്ന് എതിർ ഭാഗത്തേയ്ക്ക് തിരിച്ചതോടെ പിറകിൽ വന്ന ബൈക്ക് ഓട്ടോയിൽ തട്ടുകയും തുടർന്ന് എതിർ വശത്തു നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികരിലൊരാളെ ചെറു പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!