HomeNewsAccidentsകുറ്റിപ്പുറം പെരുമ്പറമ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്

കുറ്റിപ്പുറം പെരുമ്പറമ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്

perumparamb-accident

കുറ്റിപ്പുറം പെരുമ്പറമ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്

കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പെരുമ്പറമ്പിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന മാരുതി സുസുക്കി എസ്റ്റിലോ കാറും ബൈക്കും തമ്മിലാണ് കുട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ പെരുമ്പറമ്പ് സ്വദേശി സല്മാനുൽ ഫാരിസിനെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!