HomeNewsCrimeIllegalഓട്ടോറിക്ഷയിൽ കടത്തിയ 16 ലിറ്റർ മദ്യവുമായി ഒരാൾ വളാഞ്ചേരിയിൽ പിടിയിൽ

ഓട്ടോറിക്ഷയിൽ കടത്തിയ 16 ലിറ്റർ മദ്യവുമായി ഒരാൾ വളാഞ്ചേരിയിൽ പിടിയിൽ

ഓട്ടോറിക്ഷയിൽ കടത്തിയ 16 ലിറ്റർ മദ്യവുമായി ഒരാൾ വളാഞ്ചേരിയിൽ പിടിയിൽ

വളാഞ്ചേരി : വിൽപ്പനക്കായി ഓട്ടോറിക്ഷയിൽ കൊണ്ട് വന്നിരുന്ന മുപ്പത്തിരണ്ട് കുപ്പികളിലായി 16 ലിറ്റർ മദ്യം വളാഞ്ചേരി പോലീസ് പിടികൂടി. വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി കൊണ്ടൊടിയിൽ വീട്ടിൽ വാസുവിന്റെ മകൻ നിഷിൽ (45) നെയാണ് പിടികൂടിയത്. പ്രതി മുൻപും മദ്യ വിൽപ്പനക്കെതിരിൽ കേസെടുത്ത് ജയിലിൽ കിടന്ന ആളാണ്. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!