HomeNewsAccidentsരണ്ടത്താണിയിൽ ബൈക്കപകടം; ഒരാൾ മരിച്ചു

രണ്ടത്താണിയിൽ ബൈക്കപകടം; ഒരാൾ മരിച്ചു

randathani-accident

രണ്ടത്താണിയിൽ ബൈക്കപകടം; ഒരാൾ മരിച്ചു

മാറാക്കര:രണ്ടത്താണിയിൽ വച്ചുണ്ടായ ബൈക്കപകടത്തിൽ ഒരു മരണം. രണ്ടത്താണി ആറ്റുപുറം സ്വദേശി കുന്നത്തൊടി മുഹമ്മദ്‌ കുട്ടിയുടെ മകൻ സൈനുദ്ധീൻ(24) മരണപെട്ടത്. ജനാസ നിസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് അച്ചിപ്പുറ കല്ലാർമംഗലം ജുമാ മസ്ജിദിൽ വച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാറാക്കര പഞ്ചായത്ത്‌ msf മുൻ പ്രവർത്തകസമിതി അംഗമായിരുന്നു മരിച്ച സൈനുദ്ധീൻ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!