HomeNewsAccidentsപൂവൻചിനയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

പൂവൻചിനയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

Randathani-accident

പൂവൻചിനയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

രണ്ടത്താണി: ദേശീയപാത 66ലെ രണ്ടത്താണി പൂവൻചിനയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെ ആണ് അപകടം ഉണ്ടായത്. വാനും കാറും കൂട്ടിയിടിച്ചാണ് അപകടം.
Randathani-accident
വാൻ യാത്രികന് കാലിന് പരിക്കേറ്റു. അപകടത്തിൽ ഇരു വാഹനങ്ങളുടേയും മുൻവശം പൂർണമായും തകർന്നു.സ്ഥിരം അപകട മേഖലയായ ഇവിടെ സ്പീഡ് നിയന്ത്രിത മേഖലകൂടിയാണ്. എന്നാൽ വാഹനങ്ങൾ മിക്കതും അമിത വേഗതയിലാണ് കടന്നു പോവുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!