HomeNewsAccidentsപുത്തനത്താണിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

പുത്തനത്താണിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

puthanathani-qualis

പുത്തനത്താണിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

പുത്തനത്താണി: ദേശീയപാത 66ലെ പുത്തനത്താണി ചുങ്കത്ത് വാഹനപകടം. ബൈക്കും ടൊയോട്ട ക്വാളിസും തമ്മിൽ ഇടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!