HomeNewsAccidentsപൈങ്കണ്ണൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

പൈങ്കണ്ണൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

പൈങ്കണ്ണൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ലെ പൈങ്കണ്ണൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഹോണ്ട സിറ്റി കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎൽ-55-ടി-4036 നമ്പർ പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അല്പനേരം ഗതാഗത തടസമുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!