HomeNewsBusinessഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ഓണചന്ത വലിയകുന്നിൽ പ്രവർത്തനം ആരംഭിച്ചു

ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ഓണചന്ത വലിയകുന്നിൽ പ്രവർത്തനം ആരംഭിച്ചു

onachandha-2022-irimbiliyam

ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ഓണചന്ത വലിയകുന്നിൽ പ്രവർത്തനം ആരംഭിച്ചു

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണചന്ത വലിയകുന്ന് അങ്ങാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വി.ടി അമീര്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ്‌, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.കദീജ, അസിസ്റ്റന്റ് സെക്രട്ടറി സുനിൽ കുമാർ,കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!