HomeNewsInitiativesCommunity Serviceപി.ആർ നാഥൻ ചരമവാർഷികം; ആതവനാട് ഡി.സി.സി. സെന്ററിലേക്ക് ഉച്ചഭക്ഷണം നൽകി കോൺഗ്രസ് കമ്മറ്റി

പി.ആർ നാഥൻ ചരമവാർഷികം; ആതവനാട് ഡി.സി.സി. സെന്ററിലേക്ക് ഉച്ചഭക്ഷണം നൽകി കോൺഗ്രസ് കമ്മറ്റി

pr-nathan-food-athavanad-dcc

പി.ആർ നാഥൻ ചരമവാർഷികം; ആതവനാട് ഡി.സി.സി. സെന്ററിലേക്ക് ഉച്ചഭക്ഷണം നൽകി കോൺഗ്രസ് കമ്മറ്റി

തിരുനാവായ : കോൺഗ്രസ് നേതാവായിരുന്ന കുറുമ്പത്തൂരിലെ പി.ആർ. നാഥന്റെ 15-ാം ചരമവാർഷികദിനത്തിൽ ആതവനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആതവനാട് ഡി.സി.സി. സെന്ററിലേക്ക് ഉച്ചഭക്ഷണം നൽകി. റിംഷാനി സാഹിർ, ആബിദ് മുഞ്ഞയ്ക്കൽ, ഭാസ്കരൻ നെടുതൊടി, നിഷാദ് മാട്ടുമ്മൽ, അശോകൻ, മുജീബ് ആച്ചാത്ത്, ഹുസൈൻ, സാഹിർ, ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!