HomeNewsAgricultureകർഷക ദിനത്തിൽ കൃഷിയിടത്തിൽ നന്മയുടെ വിത്ത് പാകി വളാഞ്ചേരി നഗരസഭാംഗങ്ങൾ

കർഷക ദിനത്തിൽ കൃഷിയിടത്തിൽ നന്മയുടെ വിത്ത് പാകി വളാഞ്ചേരി നഗരസഭാംഗങ്ങൾ

farmers-day-valanchery-seed

കർഷക ദിനത്തിൽ കൃഷിയിടത്തിൽ നന്മയുടെ വിത്ത് പാകി വളാഞ്ചേരി നഗരസഭാംഗങ്ങൾ

വളാഞ്ചേരി:സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദിനമായ കർഷക ദിനത്തിൽ കാട്ടിപ്പരുത്തി കാരക്കോട്ട് പാടശേഖരത്തിൽ മണ്ണറിഞ് മനസ്റ്ററിഞ്ഞ് നന്മയുടെ വിത്ത് പാകി വളാഞ്ചേരി നഗരസദ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ റംല മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്, സി.എം റിയാസ്, കൗൺസിലർ താഹിറ ഇസ്മായിൽ, കാർഷിക സമിതി അംഗം മാനുപാലക്കൽ ബാബു എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!