HomeNewsGeneralവൈക്കത്തൂർ മഹാദേവക്ഷേത്ര പരിസരത്ത് തനിച്ചു കണ്ടെത്തിയ വയോധികനെ അഭയ കേന്ദ്രത്തിൽ എത്തിച്ചു

വൈക്കത്തൂർ മഹാദേവക്ഷേത്ര പരിസരത്ത് തനിച്ചു കണ്ടെത്തിയ വയോധികനെ അഭയ കേന്ദ്രത്തിൽ എത്തിച്ചു

man-rescued

വൈക്കത്തൂർ മഹാദേവക്ഷേത്ര പരിസരത്ത് തനിച്ചു കണ്ടെത്തിയ വയോധികനെ അഭയ കേന്ദ്രത്തിൽ എത്തിച്ചു

വളാഞ്ചേരി∙ നഗരത്തിൽ വൈക്കത്തൂർ മഹാദേവക്ഷേത്ര പരിസരത്ത് രാത്രി തനിച്ചു കണ്ടെത്തിയ വയോധികനെ നാട്ടുകാർ വളാഞ്ചേരി പൊലീസ്‍ സ്റ്റേഷനിൽ എത്തിച്ചു. അസുഖ ബാധിതനായി തീർത്തും ക്ഷീണിതനായ ഇദ്ദേഹം ആലപ്പുഴ എടത്വ സ്വദേശിയായ രാജപ്പൻ(65) ആണെന്ന് പൊലീസ് പറഞ്ഞു. വിവരങ്ങൾ ചോദിച്ചറിഞ്ഞതിനു ശേഷം പൊലീസ് ഇദ്ദേഹത്തെ കൊപ്പത്തെ അഭയം കേന്ദ്രത്തിൽ താൽക്കാലികമായി പാർപ്പിച്ചു. എഎസ്ഐ ശശി, സിപിഒ അക്ബർ എന്നിവർ ചേർന്നാണ് അഭയത്തിൽ എത്തിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!