HomeNewsInitiativesReliefദുരിതാശ്വാ‍സത്തിലേക്ക് വിഭവങ്ങൾ സമാഹരിച്ച് വളാഞ്ചേരി ഹൈസ്കൂളിലെ വിദ്യാർഥികൾ

ദുരിതാശ്വാ‍സത്തിലേക്ക് വിഭവങ്ങൾ സമാഹരിച്ച് വളാഞ്ചേരി ഹൈസ്കൂളിലെ വിദ്യാർഥികൾ

nss-valanchey

ദുരിതാശ്വാ‍സത്തിലേക്ക് വിഭവങ്ങൾ സമാഹരിച്ച് വളാഞ്ചേരി ഹൈസ്കൂളിലെ വിദ്യാർഥികൾ

വളാഞ്ചേരി: പ്രളയ ദുരിതാശ്വാസത്തിനായി വിഭവങ്ങൾ സമാഹരിച്ച് വളാഞ്ചേരി ഹൈസ്കൂളിലെ വിദ്യാർഥികൾ. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങളാണ് സമാഹരിച്ചത്. സമാഹരിച്ച സാധനങ്ങൾ എടപ്പാൾ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സജ്ജീകരിച്ച NSS കളക്ഷൻ സെന്ററിൽ ഏല്പിക്കുന്നു.
nss-valanchey
വളാഞ്ചേരി പരിസരങ്ങളിൽ നിന്നും സമാഹരിച്ച 20000 ത്തിനു അടുത്ത തുകക്കുള്ള വിഭവങ്ങളാണ് (ബ്ലാങ്കെറ്റ്, ലുങ്കി, മാക്സി, തോർത്ത്‌, തുടങ്ങിയ വസ്ത്രങ്ങൾ ആണ് ) യൂണിറ്റ് സമാഹരിച്ചു നൽകിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!