HomeNewsInitiativesDonationഡയാലിസിസ് യന്ത്രം വാങ്ങുന്നതിന് രണ്ടുലക്ഷം സമാഹരിച്ചു നൽകി കുറ്റിപ്പുറം എം.ഇ.എസ്. എൻജി. കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ

ഡയാലിസിസ് യന്ത്രം വാങ്ങുന്നതിന് രണ്ടുലക്ഷം സമാഹരിച്ചു നൽകി കുറ്റിപ്പുറം എം.ഇ.എസ്. എൻജി. കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ

nss-mesce-dialysis

ഡയാലിസിസ് യന്ത്രം വാങ്ങുന്നതിന് രണ്ടുലക്ഷം സമാഹരിച്ചു നൽകി കുറ്റിപ്പുറം എം.ഇ.എസ്. എൻജി. കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ

കുറ്റിപ്പുറം : ഡയാലിസിസ് യന്ത്രം വാങ്ങുന്നതിന് എം.ഇ.എസ്. എൻജി. കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ രണ്ടുലക്ഷം രൂപ സമാഹരിച്ചുനൽകി. പൊന്നാനി നഗരസഭയിലെ ഡയാലിസിസ് കേന്ദ്രത്തിനാണ് തുക കൈമാറിയത്. പ്രിൻസിപ്പൽ ഡോ. എ.എസ്. വരദരാജനിൽനിന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുക ഏറ്റുവാങ്ങി. നഗരസഭാ ചെയർമാൻ സി.പി. മുഹമ്മദ്കുഞ്ഞു, പ്രൊഫ. പി.ഒ.ജെ. ലബ്ബ, ജോയ് വർഗീസ്, ഡോ. സുനീഷ്, അഡ്വ. കരീമുദ്ദീൻ, മുഹമ്മദ്കുട്ടി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!