HomeNewsEducationActivity“പറവകൾക്കൊരു തണ്ണീർകുടം” സ്ഥാപിച്ച് കെ. എം. സി. ടി ആർട്സ് ആൻഡ്‌ സയൻസ് കോളേജ് എൻ.എസ്.എസ് വോളണ്ടീയർമാർ

“പറവകൾക്കൊരു തണ്ണീർകുടം” സ്ഥാപിച്ച് കെ. എം. സി. ടി ആർട്സ് ആൻഡ്‌ സയൻസ് കോളേജ് എൻ.എസ്.എസ് വോളണ്ടീയർമാർ

kmct-kuttippuram-birds

“പറവകൾക്കൊരു തണ്ണീർകുടം” സ്ഥാപിച്ച് കെ. എം. സി. ടി ആർട്സ് ആൻഡ്‌ സയൻസ് കോളേജ് എൻ.എസ്.എസ് വോളണ്ടീയർമാർ

കുറ്റിപ്പുറം: കൊടും വേനലിൽ ദാഹിച്ച് വലയുന്ന പറവകൾക്ക് തണ്ണീർകുടങ്ങൾ സ്ഥാപിച്ച് കുറ്റിപ്പുറം കെ. എം. സി. ടി ആർട്സ് ആൻഡ്‌ സയൻസ് കോളേജ് എൻ. എസ്. എസ് വോളണ്ടീയർമാർ. കോളേജ് പ്രിൻസിപ്പൽ ഷംസുദ്ധീൻ “പറവകൾക്കൊരു തണ്ണീർകുടം” പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. എൻ. എസ് എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ മണികണ്ഠൻ, ലീഡർ മിർഷാദ്, സിറാജുദ്ധീൻ, മുഫീദ, അസ്‌ലം, സിനാൻ, നസ്‌റിൻ, നെസ്റിയ, മറ്റു എൻ. എസ്. എസ് വോളണ്ടീയർമാരും പരിപാടിക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!