HomeNewsInitiativesDonationകാർത്തിക് ചികിത്സാനിധിയിലേക്ക് സഹായം കൈമാറി ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ്

കാർത്തിക് ചികിത്സാനിധിയിലേക്ക് സഹായം കൈമാറി ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ്

karthik-irimbiliyam-ghss

കാർത്തിക് ചികിത്സാനിധിയിലേക്ക് സഹായം കൈമാറി ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ്

ഇരിമ്പിളിയം: കാർത്തിക് ചികിത്സാ സഹായനിധിയിലേക്ക് ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് വോളന്റിയേഴ്‌സ് സമാഹരിച്ച തുക കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിമിന് കൈമാറി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. എം.പി. ഷാഹുൽ ഹമീദ്, ഡോ. അഭിലാഷ്, കൗൺസിലർ ഈസ നമ്പ്രത്ത്, നൗഷാദ് അമ്പലത്തിങ്ങൽ, കെ.പി. സിത, ടി.കെ. മുഹമ്മദലി, കെ. പ്രമോദ്, ടിഷ മനോജ്, കാർത്തിക് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!