HomeNewsInitiativesDonationവളാഞ്ചേരിയിലെ ഡയാലിസിസ് കേന്ദ്രത്തിനും പാലിയേറ്റീവ് ക്ലിനിക്കിനും സഹായധനം നൽകി എൻ.കെ.പി. ഗ്രൂപ്പ്

വളാഞ്ചേരിയിലെ ഡയാലിസിസ് കേന്ദ്രത്തിനും പാലിയേറ്റീവ് ക്ലിനിക്കിനും സഹായധനം നൽകി എൻ.കെ.പി. ഗ്രൂപ്പ്

nkp-group-donation-valanchery

വളാഞ്ചേരിയിലെ ഡയാലിസിസ് കേന്ദ്രത്തിനും പാലിയേറ്റീവ് ക്ലിനിക്കിനും സഹായധനം നൽകി എൻ.കെ.പി. ഗ്രൂപ്പ്

വളാഞ്ചേരി : വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സയ്യിദ് ശിഹാബ് തങ്ങൾ സ്മാരക ഡയാലിസിസ് കേന്ദ്രത്തിനും പെയിൻ ആൻഡ്‌ പാലിയേറ്റീവ് ക്ലിനിക്കിനും എൻ.കെ.പി. ഗ്രൂപ്പ് സഹായധനം നൽകി. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങലും സഹായങ്ങൾ ഏറ്റുവാങ്ങി.
nkp-group-donation-valanchery
പാലിയേറ്റീവ് ജില്ലാ പ്രസിഡന്റ് വി.പി.എം. സാലിഹ്, വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ടി.എം. പദ്മകുമാർ, എൻ.കെ. പ്രകാശൻ, ലത പ്രകാശൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!