HomeNewsEducationപൈങ്കണ്ണൂർ ഗവ. യു.പി. സ്‌കൂളിൽ വിദ്യാർഥികൾക്കുള്ള യൂണിഫോമുകൾ വിതരണം ചെയ്തു

പൈങ്കണ്ണൂർ ഗവ. യു.പി. സ്‌കൂളിൽ വിദ്യാർഥികൾക്കുള്ള യൂണിഫോമുകൾ വിതരണം ചെയ്തു

painkannur-uniform

പൈങ്കണ്ണൂർ ഗവ. യു.പി. സ്‌കൂളിൽ വിദ്യാർഥികൾക്കുള്ള യൂണിഫോമുകൾ വിതരണം ചെയ്തു

വളാഞ്ചേരി: പൈങ്കണ്ണൂർ ഗവ. യു.പി. സ്‌കൂളിൽ വിദ്യാർഥികൾക്കുള്ള യൂണിഫോമുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സി. ഷെഫീന നിർവഹിച്ചു.
painkannur-uniform
നഗരസഭ കൗൺസിലർമാരായ ടി.പി. അബ്ദുൾഗഫൂർ, യു. മുജീബ് റഹ്മാൻ, പ്രഥമാധ്യാപകൻ സജി ജേക്കബ്, സീനിയർ അസിസ്റ്റന്റ് സി.ആർ. രാധാമണി എന്നിവർ പ്രസംഗിച്ചു.
Summary: The uniforms for the students of painkannur glps were distributed by valanchery municipality.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!