HomeNewsProtestകുറ്റിപ്പുറം മിനി സിവിൽ സ്റ്റേഷന്‌ മുൻപിൽ പ്രകടനവും സമരവും സംഘടിപ്പിച്ച് എൻ.ജി.ഒ. അസോസിയേഷൻ

കുറ്റിപ്പുറം മിനി സിവിൽ സ്റ്റേഷന്‌ മുൻപിൽ പ്രകടനവും സമരവും സംഘടിപ്പിച്ച് എൻ.ജി.ഒ. അസോസിയേഷൻ

ngo-association-kuttippuram

കുറ്റിപ്പുറം മിനി സിവിൽ സ്റ്റേഷന്‌ മുൻപിൽ പ്രകടനവും സമരവും സംഘടിപ്പിച്ച് എൻ.ജി.ഒ. അസോസിയേഷൻ

കുറ്റിപ്പുറം : എൻ.ജി.ഒ. അസോസിയേഷൻ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽസ്റ്റേഷനു മുൻപിൽ പ്രകടനവും സമരവും നടന്നു. ക്ഷാമബത്ത കുടിശ്ശികയും ലീവ് സറണ്ടറും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ngo-association-kuttippuram
ജില്ലാ സെക്രട്ടറി സുനിൽ കാരക്കോട് ഉദ്ഘാടനംചെയ്തു. എ.കെ. പ്രവീൺ, ദാസൻ തൈക്കാട്, വി.എസ്. പ്രശാന്ത്, ടി.വി. ബിന്ദു, സുധീഷ് കാഞ്ഞിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!