HomeNewsEnvironmentalനീരുറവ് നീർത്തടാധിഷ്ഠിത വികസനപദ്ധതിയുടെ ഭാഗമായി എടയൂരിൽ നീർച്ചാൽ നടത്തം സംഘടിപ്പിച്ചു

നീരുറവ് നീർത്തടാധിഷ്ഠിത വികസനപദ്ധതിയുടെ ഭാഗമായി എടയൂരിൽ നീർച്ചാൽ നടത്തം സംഘടിപ്പിച്ചു

neerravu-2022-edayur

നീരുറവ് നീർത്തടാധിഷ്ഠിത വികസനപദ്ധതിയുടെ ഭാഗമായി എടയൂരിൽ നീർച്ചാൽ നടത്തം സംഘടിപ്പിച്ചു

എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നീരുറവ് നീർത്തടാധിഷ്ഠിത വികസനപദ്ധതി തയ്യാറാക്കുന്നതിന് മുന്നോടിയായി നീർച്ചാൽ നടത്തം സംഘടിപ്പിച്ചു. പുന്നാംചോല നീർത്തടത്തിൽ അമ്പലസിറ്റി തെറ്റിയോട് തോട്പരിസരത്ത് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ ലൂബി റഷീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ. ഹരിദാസ്, ജോയിന്റ് ബി.ഡി.ഒ. ഷിൽജി, വി.ഇ.ഒ. മഞ്ജുഷ, മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!