HomeNewsReligionനവരാത്രി ആഘോഷം; വടക്കുമ്പ്രം നൈതലപ്പുറം ധർമശാസ്താ ക്ഷേത്രത്തിൽ ഒരുക്കങ്ങളായി

നവരാത്രി ആഘോഷം; വടക്കുമ്പ്രം നൈതലപ്പുറം ധർമശാസ്താ ക്ഷേത്രത്തിൽ ഒരുക്കങ്ങളായി

neythalappurath-temple

നവരാത്രി ആഘോഷം; വടക്കുമ്പ്രം നൈതലപ്പുറം ധർമശാസ്താ ക്ഷേത്രത്തിൽ ഒരുക്കങ്ങളായി

എടയൂർ: വടക്കുമ്പ്രം സി.കെ പാറ നൈതലപ്പുറം ധർമശാസ്താ ക്ഷേത്രത്തിൽ ബുധനാഴ്ച വൈകുന്നേരം ആറിന് പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്കുവെച്ച് ദുർഗാഷ്ടമീപൂജ നടത്തും. വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും മഹാനവമി വിശേഷാൽ പൂജയുണ്ടാകും. വെള്ളിയാഴ്ച രാവിലെ ആറിന് വിജയദശമി വിശേഷാൽപൂജയും തുടർന്ന് പുസ്തകമെടുപ്പും പ്രസാദവിതരണവും നടക്കും. വാഹനപൂജയുമുണ്ടാകും. മേൽശാന്തി മേപ്പാട്ടിലത്ത് ശാസ്തൃശർമൻ കാർമികത്വം വഹിക്കും. ഫോൺ: 9846195132, 7510898482


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!