HomeNewsInitiativesDonationവൈക്കത്തൂർ എ.എൽ.പി സ്കൂളിലേക്ക് പ്രിന്റർ നൽകി എൻ.എ.എം.കെ ഫൌണ്ടേഷൻ

വൈക്കത്തൂർ എ.എൽ.പി സ്കൂളിലേക്ക് പ്രിന്റർ നൽകി എൻ.എ.എം.കെ ഫൌണ്ടേഷൻ

namk-printer-vaikathoor

വൈക്കത്തൂർ എ.എൽ.പി സ്കൂളിലേക്ക് പ്രിന്റർ നൽകി എൻ.എ.എം.കെ ഫൌണ്ടേഷൻ

വളാഞ്ചേരി: വൈക്കത്തൂർ എ.എൽ.പി സ്കൂളിലേക്ക് പ്രിന്റർ നൽകി എൻ.എ.എം.കെ ഫൌണ്ടേഷൻ. എൻ .എം. കെ. ഫൗണ്ടേഷൻ ചെയർമാൻ എൻ. എ മുഹമ്മദ് കുട്ടിയിൽ നിന്ന് പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട്, ഹെഡ് മിസ്ട്രസ് കദീജ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പത്മാവതി ടീച്ചർ എന്നിവർ ചേർന്ന് ഏറ്റ്വാങ്ങി. അധ്യാപകരായ ഷറഫുദ്ദീൻ മാസ്റ്റർ, മുംതാസ് ടീച്ചർ, സിന്ധു ടീച്ചർ, അജിത ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!