HomeNewsEducationയുവതീയുവാക്കൾക്ക് പഠനത്തോടൊപ്പം സൗജന്യ തൊഴിൽ പരിശീലനവും; നയി-മൻസിൽ പ്രോജക്ടിനു തുടക്കമായി

യുവതീയുവാക്കൾക്ക് പഠനത്തോടൊപ്പം സൗജന്യ തൊഴിൽ പരിശീലനവും; നയി-മൻസിൽ പ്രോജക്ടിനു തുടക്കമായി

Nai-manzil

യുവതീയുവാക്കൾക്ക് പഠനത്തോടൊപ്പം സൗജന്യ തൊഴിൽ പരിശീലനവും; നയി-മൻസിൽ പ്രോജക്ടിനു തുടക്കമായി

ദേശീയ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജൻശിക്ഷൺ സൻസ്ഥാൻ നടപ്പിലാക്കുന്ന നയി-മൻസിൽ പ്രോജക്ടിന്റെ ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. നൂറോളം യുവതീ യുവാക്കൾക്ക് SSLC പഠനത്തോടൊപ്പം സൗജന്യ തൊഴിൽ പരിശീലനവും തൊഴിൽ ഉപകാരണങ്ങുളുമാണ് പദ്ധതിയുടെ ഭാഗമായി നൽകുന്നത്.
Nai-manzil
പരിശീലന കാലയളവിൽ സ്റ്റൈപൻഡും നൽകുന്നു. ചടങ്ങിൽ സെന്റർ ഹെഡ് എം റൈഹാനാത് അധ്യക്ഷത വഹിച്ചു. ജൻശിക്ഷൺ സൻസ്ഥാൻ ജില്ലാ പ്രോഗ്രാം ഓഫീസർ കെ സാജിത, കെ പി അബ്ബാസ്, ആർ കെ മാസ്റ്റർ , വഹീദ ടി , രാഖി കെ തുടങ്ങിയവർ സംസാരിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!