HomeNewsInaugurationനഗരശ്രീ ഉത്സവത്തിന് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

നഗരശ്രീ ഉത്സവത്തിന് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

nagarasree-valanchery

നഗരശ്രീ ഉത്സവത്തിന് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

നഗരസഭയിലെ കുടുംബശ്രീ അംഗങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ വിതരണോൽഘാടനം ഇന്ന് 19. 2. 2019 ന് ചൊവ്വാഴ്‌ച്ച ബഹു .നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന നിർവ്വഹിച്ചു. മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മൈമൂന, കൗൺസിലർമാരായ ജ്യോതി, സുബൈദ, ഫാത്തിമ നസിയ, നിഷാദത്ത്, ഹരിദാസൻ, സെക്രട്ടറി Adv. ഫൈസൽ, സൂപ്രണ്ട് സുനിൽകുമാർ, CDS ചെയർപേഴ്സൺ സുനിത, Numl ഉദ്യോഗസ്ഥരായ സുബൈറുൽ അവാൻ, നിഷാദ് കൂടാതെ ലീല, സൗമ്യ, നിഷ തുടങ്ങിയവർ സംസാരിച്ചു.
nagarasree-valanchery
നഗരസഭയിലെ ഗ്യാസ കണക്ഷൻ ഇല്ലാത്ത മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കും സൗജന്യമായി ഗ്യാസ് കണക്ഷൻ നൽകുന്ന പദ്ധതിയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!