HomeNewsPoliticsയൂത്ത്‌ലീഗ് കോട്ടയ്ക്കൽ നിയോജക മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് കാടാമ്പുഴയിൽ സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു

യൂത്ത്‌ലീഗ് കോട്ടയ്ക്കൽ നിയോജക മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് കാടാമ്പുഴയിൽ സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു

youth-league-kadampuzha

യൂത്ത്‌ലീഗ് കോട്ടയ്ക്കൽ നിയോജക മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് കാടാമ്പുഴയിൽ സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു

മാറാക്കര:മുസ്‌ലിം യൂത്ത്‌ലീഗ് കോട്ടയ്ക്കൽ നിയോജക മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് കാടാമ്പുഴയിൽ സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് എം.പി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഡോ. ഹാറൂൺ റഷീദ് ക്ലാസെടുത്തു. മണ്ഡലം പ്രസിഡന്റ് സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, സെക്രട്ടറി ബഷീർ രണ്ടത്താണി, എൻ.കെ. ഹഫ്‌സൽ റഹ്മാൻ, ഒ.കെ. സുബൈർ, മൂർക്കത്ത് ഹംസ, അബുഹാജി കാലൊടി, എ.പി. മൊയ്തീൻകുട്ടി, അബ്ദുൾ ഹമീദ്, കെ.ടി. അക്ബർ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!