HomeNewsPoliticsമുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളിയാലയിൽ ഷാഹിൻബാഗ്‌ സ്‌ക്വയർ സംഘടിപ്പിച്ചു

മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളിയാലയിൽ ഷാഹിൻബാഗ്‌ സ്‌ക്വയർ സംഘടിപ്പിച്ചു

shahin-bagh-kaliyala

മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളിയാലയിൽ ഷാഹിൻബാഗ്‌ സ്‌ക്വയർ സംഘടിപ്പിച്ചു

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വളാഞ്ചേരി: മുനിസിപ്പൽ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളിയാലയിൽ ഷാഹിൻബാഗ് സ്‌ക്വയർ സംഘടിപ്പിച്ചു. കെ.എം. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. പാറക്കൽ ശിഹാബ് അധ്യക്ഷത വഹിച്ചു. വി.ആർ. അനൂപ്, എം.എ. ഹസീബ്, ഡോ. നബീൽ ഹാരിസ്, നടക്കാവിൽ മമ്മി, അബുഹാജി, ദാവൂദ്, പി.പി. ഷാഫി, മുജീബ് വാലാസി തുടങ്ങിയവർ പ്രസംഗിച്ചു.

No Comments

Leave A Comment