HomeNewsInitiativesCommunity Serviceവളാഞ്ചേരി മാർക്കറ്റിൽ കൈ കഴുകൽ കേന്ദ്രമൊരുകി മുസ്ലിം യൂത്ത് ലീഗ്

വളാഞ്ചേരി മാർക്കറ്റിൽ കൈ കഴുകൽ കേന്ദ്രമൊരുകി മുസ്ലിം യൂത്ത് ലീഗ്

hand-wash-kiosk-valanchery-youth-league

വളാഞ്ചേരി മാർക്കറ്റിൽ കൈ കഴുകൽ കേന്ദ്രമൊരുകി മുസ്ലിം യൂത്ത് ലീഗ്

വളാഞ്ചേരി: ‘കൊറോണക്കെതിരെ കൈ കഴുകൂ‘ എന്ന മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ആരോഗ്യ ക്യാമ്പയിന്റെ ഭാഗമായി വളാഞ്ചേരി മുൻസിപ്പൽ മുസ്‌ലിം യൂത്ത് ലീഗിന്റെ കൈ കഴുകൽ കേന്ദ്രത്തിന്റെ മുൻസിപ്പൽ തല ഉൽഘാടനം വളാഞ്ചേരി മാർക്കറ്റിൽ വളാഞ്ചേരി മുൻസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ മുൻസിപ്പൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ, സി.എം റിയാസ്, മുജീബ് വാലാസി, ഇസ്‌ഹാഖ്‌ മാസ്റ്റർ, സയ്യിദ് ഹാഷിം തങ്ങൾ, നിസാർ ബാബു, ശിഹാബ് പാറക്കൽ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!