HomeNewsPoliticsകർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് വളാഞ്ചേരിയിൽ പ്രകടനം നടത്തി

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് വളാഞ്ചേരിയിൽ പ്രകടനം നടത്തി

youth-league-valanchery-farm-bill

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് വളാഞ്ചേരിയിൽ പ്രകടനം നടത്തി

വളാഞ്ചേരി:കർഷക വിരുദ്ധ ബിൽ പിൻവലിക്കുക, നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ഐക്യദാർഢ്യ പ്രകടനം നടത്തി. പ്രകടനത്തിന് അഡ്വ. പി.പി ഹമീദ്, സി.എം റിയാസ്, മുജീബ് വാലാസി, അൻവർ മുളമുക്കിൽ, കെ.ടി നിസാർ ബാബു, വി.പി അബ്ദുൽ ജബ്ബാർ, വി.പി ഇസ്ഹാഖ് മാസ്റ്റർ, ഹാഷിം തങ്ങൾ, ജാഫർ മാരാത്ത്, പാറക്കൽ ശിഹാബ്, അയ്യൂബ് ആലുക്കൽ, താഹിർമോൻ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!