HomeNewsInitiativesCommunity Serviceവളാഞ്ചേരി കക്കാട്ടുപാറയിൽ പാതയോരങ്ങൾ വൃത്തിയാക്കി മുസ്ലിം ലീഗ് പ്രവർത്തകർ

വളാഞ്ചേരി കക്കാട്ടുപാറയിൽ പാതയോരങ്ങൾ വൃത്തിയാക്കി മുസ്ലിം ലീഗ് പ്രവർത്തകർ

kakkattupara-league-cleaning

വളാഞ്ചേരി കക്കാട്ടുപാറയിൽ പാതയോരങ്ങൾ വൃത്തിയാക്കി മുസ്ലിം ലീഗ് പ്രവർത്തകർ

വളാഞ്ചേരി: മഴക്കാല പൂർവ്വ ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി വളാഞ്ചേരി മുനിസിപ്പാലിറ്റി കക്കാട്ടുപാറ ഡിവിഷനിൽ ലെ പാതയോരങ്ങൾ മുസ്‌ലിം ലീഗ്‌ പ്രവർത്തകർ വൃത്തിയാക്കി. ഡ്രൈ ഡേ ആചരിക്കാനുള്ള അധികൃതരുടെ ആഹ്വാനപ്രകാരമായിരുന്നു ശുചീകരണ പ്രവൃത്തികൾ നടത്തിയത്‌. മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു.
Ads
മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ അഷ്‌റഫ് അമ്പലത്തിങ്ങൽ, സെക്രട്ടറി സി ദാവൂദ്‌ മാസ്റ്റർ, ശിഹാബ് പാറക്കൽ, സലാം കെ, നിയാസ് പി, ജാഫർ വാഫി, ഇബ്രാഹിം കെ, അബൂബക്കർ തയ്യിൽ, ഈസ കെ, മരക്കാർ എം, കരീം വി.കെ, സാദിഖ് സി, റഊഫ് എം, സമീർ വി, ഉനൈദ്‌ സി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!