HomeNewsPoliticsവിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണം: വളാഞ്ചേരി മുനിസിപ്പൽ മുസ്‍ലിം ലീഗ് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി

വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണം: വളാഞ്ചേരി മുനിസിപ്പൽ മുസ്‍ലിം ലീഗ് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി

muslim-league

വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണം: വളാഞ്ചേരി മുനിസിപ്പൽ മുസ്‍ലിം ലീഗ് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി

വളാഞ്ചേരി: കേരളത്തിലെ വിദ്യാഭ്യാസരംഗം കാവിവൽക്കരിക്കാനുള്ള ആർഎസ്എസ് നീക്കത്തിനു

കൂട്ടുനിൽക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് വളാഞ്ചേരി മുനിസിപ്പൽ മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി.

മുനിസിപ്പൽ മുസ്‍ലിം ലീഗ് പ്രസിഡന്റ് അഷറഫ് അമ്പലത്തിങ്ങൽ, വി.പി.മണി, കെ.മുസ്തഫ, സി.അബ്ദുനാസർ, യു.യൂസഫ്, മൂർക്കത്ത് മുസ്തഫ, പി.പി.ഷാഫി, സി.കെ.സലീം, ഈസ നമ്പ്രത്ത്, ഇ.പി.മുഹമ്മദ് യഹ്‍യ, ജാഫർ നീറ്റുകാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!