HomeNewsPoliticsഹത്രാസ് സംഭവം; മുസ്ലിം ലീഗ് കോട്ടക്കലിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

ഹത്രാസ് സംഭവം; മുസ്ലിം ലീഗ് കോട്ടക്കലിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

kottakkal-hatras-league

ഹത്രാസ് സംഭവം; മുസ്ലിം ലീഗ് കോട്ടക്കലിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

കോട്ടക്കൽ: യു.പിയിലെ ഹത്രാസിൽ ദലിത് പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ മുസ്ലിംലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാലു മണിക്ക് കേരളത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം കോട്ടക്കൽ മുൻസിപ്പൽ കമ്മിറ്റി നിൽപ്പ് സമരം സംഘടിപ്പിച്ചു. പ്രത്യേക സാഹചര്യത്തിൽ പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അഞ്ചു പേർ മാത്രം അണിനിരന്ന സമരത്തിൽ പങ്കെടുത്തത്. ബി.ജെ.പിക്കും എൻ.ഡി.എക്കുമെതിരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന പ്രതിഷേധ പരിപാടിയിൽ സാജിദ് മങ്ങാട്ടിൽ, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, മുക്രി അബ്ദുറഹിമാൻ, സുലൈമാൻ പാറമ്മൽ, അബു കിഴക്കേതിൽ നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!